സംസ്ഥാനത്ത് നാളെയും പൊതുഅവധി
സംസ്ഥാനത്ത് നാളെയും പൊതുഅവധി
കോട്ടയം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.മുന്‍ പ്രഖ്യാപനം അനുസരിച്ച് ഇന്നായിരുന്നു അവധി.എന്നാല്‍ ചെറിയപെരുന്നാള്‍ നാളെയായതിനാല്‍ നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നു.