ചെറിയപെരുന്നാളിനെ വരവേറ്റ് വിശ്വാസ സമൂഹം. പെരുന്നാള്‍ നമസ്‌കാരത്തിന് മസ്ജിദുകളൊരുങ്ങി

ചെറിയപെരുന്നാളിനെ വരവേറ്റ് വിശ്വാസ സമൂഹം. പെരുന്നാള്‍ നമസ്‌കാരത്തിന് മസ്ജിദുകളൊരുങ്ങി
മുണ്ടക്കയം:;ചെറിയപെരുന്നാള് നമസ്‌കാര ത്തിന്  മേഖലയിലെ മസ്ജുകളൊരുങ്ങി.മുപ്പത്തി യൊന്നാം മൈൽ.8.30ഇമാം. ഹാഫിസ് ഫസൽ മൗലവി,നാരകംപുഴ… 8.30ഇമാം. ഇൽയാസ് മൗലവി അൽകൗസരി ,മുക്കുളം 8 30 ഇമാം. കെ.എം.ഹംസ മദനി,കരിനിലം 8.30,ഇമാം. ഹാഫിസ് ഹംദുല്ലാ ബാഖവി,.മടുക്ക 8.30
ഇമാം. ഉമർ മൗലവി, പനക്കച്ചിറ…. 8.30
ഇമാം. ഷംസുദ്ദീൻ മൗലവി,ചോറ്റി ഖാദിരിയ മസ്ജിദ്. 8.30 ഇമാം. മുഹമ്മദ്‌ ഷാ സഖാഫി,ചെന്നാപ്പാറ… 8.00
ഇമാം. അഫ്സൽ ബഖവി,.35ആം മൈൽ… 8.30 ഇമാം. അഷ്‌റഫ്‌ അൽഖസിമി,ഏന്തയാർ ബദരിയ മസ്ജിദ്. 8.30 ഇമാം.താഹ മിസ്ബാഹി, ഹിദായത്തുൽ ഇസ്ലാം മസ്ജിദ് വെള്ളനാടി.8:30 ഇമാം നാദിർഷ ഖാ സിമി,പെരുവന്താനം 8.30 ഇമാം. ജൌഹറുദ്ദീൻ ബാഖവി,വരിക്കാനി… 8.00 ഇമാം. TMA.കലാം മൗലവി,വണ്ടൻപതാൽ… 8.30 ഇമാം. കെ.ഐ ഷാജഹാൻ മൗലവി,പുത്തൻചന്ത… 8.30
ഇമാം. താജുദ്ദീൻ റഷാദി,കൂട്ടിക്കൽ… 8.30
ഇമാം. പി.കെ സുബൈർ മൗലവി അൽറഷാദി,പുഞ്ചവയൽ.. 8.30
ഇമാം. ഹാഫിസ് അമീൻ മൗലവി അൽഹാദി,മുണ്ടക്കയം. 8.30ഇമാം. അ. റഷീദ്മൗലവി,വെട്ടിക്കാനം.. 8.30
ഇമാം. സലീം സഖാഫി, വെംബ്ലി… 8.30
ഇമാം. ഷബീർ സഖാഫി,വേലനിലം.. 8.30
ഇമാം. അബ്ദുൽ റഹ്മാൻ മൗലവി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page