വെള്ളാവൂർ സ്വദേശി ഇടിമിന്നലേറ്റു മരിച്ചു
ഇടിമിന്നലേറ്റ് മരിച്ചു.
എരുമേലി :വെള്ളാവൂർ പൊട്ടുകുളം
മരോട്ടിക്കൽ അനീഷ് (40) ഇന്ന് (26, ചൊവ്വ ) വൈകുന്നേരം പണി സ്ഥലത്തുവച്ച്
ഇടിമിന്നലേറ്റ് മരണമടഞ്ഞു. ഭാര്യ: സന്ധ്യ
കുട്ടികൾ. അപർണ, അതുല്യ. മാതാപിതാക്കൾ: പരേതനായ അച്ചൻകുഞ്ഞ്, അമ്മിണി.