റിട്ടയേർഡ് റവന്യു ഇൻസ്പക്ടർ ചേനപ്പാടി പാലയ്ക്കൽ വി.കെ.സുകുമാരൻ (83) നിര്യാതനായി
കാഞ്ഞിരപള്ളി :റിട്ടയേർഡ് റവന്യു ഇൻസ്പക്ടർറും, ദീർഘകാലം റാന്നി, കൊല്ലമുള, വെച്ചൂച്ചിറ എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസറുമായിരുന്ന ചേനപ്പാടി പാലയ്ക്കൽ വി.കെ.സുകുമാരൻ (83) അന്തരിച്ചു. സംസ്കാരം ഇന്ന് ( 26-4-22 ചൊവ്വാഴ്ച ) 2ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ശാന്തമ്മ റാന്നി- വൃന്ദാവനം അരയൂഷത്തിൽ കുടുംബാംഗം. ചലച്ചിത്ര താരം മനോജ് കെ.ജയൻ പരേതന്റെ സഹോദരി പുത്രനാണ്. മക്കൾ – ഷീജ (കസ്റ്റംസ്, തിരുവനന്തപുരം) ഷാജി (ബാoഗ്ളൂർ ) ഷീന (പത്തനാട്) , ഷിബു ( പ്രിയാ മെഡിക്കൽസ് തിടനാട് ) മരുമക്കൾ : പരേതനായ വസന്തകുമാർ , അമ്പിളി , കൊടിത്തോട്ടത്തിൽ, (പാറത്തോട് ) സച്ചിൻ മാടയ്ക്കാട്ട് , ഷീന (പി എച്ച് സെന്റർ വിഴിക്കത്തോട് ) കല്ലൂപ്പറമ്പിൽ , (ഏന്തയാർ -മുക്കുളം)