കാഞ്ഞിരപ്പള്ളി ടൗണിൽ നിന്നും വൈദ്യുതി മുടങ്ങും
കാഞ്ഞിരപ്പള്ളി :തിങ്കളാഴ്ച (25.04.22 ) രാവിലെ 9.30 മുതൽ 1.30 വരെ കാഞ്ഞിരപള്ളി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദുതി വിതരണം തടസപ്പെടും. ഇന്നലെ മുന്നറിയിപ്പില്ലാതെ ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യൂതി മുടങ്ങിയത് ഏറെ പ്രതിക്ഷേധങ്ങൾക്ക് കാരണമായിരുന്നു