സി പി ഐ എം നേതൃത്വത്തില്‍ എരുമേലിയല്‍ റാലിയും യോഗവും നടത്തും
കാഞ്ഞിരപ്പള്ളി:വർഗീയ വാദികൾ നാടിനാപത്ത് എന്ന മുദ്‌രാവാക്യമുയർത്തി സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 27 ന് വൈകുന്നേരം നാലിന് എരുമേലി യിൽ റാലിയും യോഗവും നടക്കും. പൊതുസമ്മേളനം സംസ്ഥന കമ്മിറ്റിയംഗം അഡ്വ: കെ അനിൽ കുമാർ ഉൽഘാടനം ചെയ്യും.