കാഞ്ഞിരപ്പള്ളി ചിറ്റാർപുഴ പുനർജ്ജനി പ്രവർത്തനങ്ങൾക്ക് തുടക്കമായി
ചിറ്റാർപുഴ പുനർജ്ജനി പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാരിന്റെ “തെളിനീരൊഴുകും നവകേരളം ” പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായ ത്തിന്റെ നേതൃത്വത്തിൽ ചിറ്റാർ പുഴയും കൈവഴികളും ശുചിയാക്കുന്നതിനുള്ള ചിറ്റാർപുഴ പുനർജ്ജനി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പൂതക്കുഴി ചെക്ക് ഡാമിനു സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ അദ്ധ്യക്ഷനായി, ഗവ: ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു