ഹാൻ്റ് ബോൾ അവധിക്കാല പരീശീലനം മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു
മുരിക്കുംവയൽ:ഹാൻ്റ് ബോൾ അവധിക്കാല പരീശീലനം മുരിക്കും വയലിൽ. മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 20 ദിവസം നീണ്ട് നിൽക്കുന്ന 5 മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസ് കളിലെ കുട്ടികൾക് സ്പോർട്ട് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരിശീലനം ലഭിച്ച കായിക അധ്യാപകർ നയിക്കുന്ന അവധിക്കാല ഹാൻ്റ് ബോൾ പരിശിലനപരിപാടിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ചേർന്ന സമ്മേളനം പിടിഎ പ്രസിഡൻ്റ് സി ജൂകൈതമറ്റം അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ് എം പി ഉദ്ഘാടനം ചെയ്തു സ്ക്കൂൾ എച്ച് എം പ്രസാദ് പി റെഫിക്ക് പി എ ബിജു ആൻറണി മനോജ് എം ജയലാൽ കെ വി എന്നിവർ പ്രസംഗിച്ചു