പാലക്കാട് മേലാ മുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖിനെ കടയിൽ കയറി വെട്ടിക്കൊന്നു
പാലക്കാട് മേലാ മുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നു.മൂന്ന് സ്കൂട്ടറിലായി എത്തിയ സംഘമാണ് വെട്ടിയത്.ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം ആർ എസ്.എസ് പ്രവർത്തകരുടെ വെട്ടേറ്റ് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ പാലക്കാട് വെട്ടേറ്റ് മരിച്ചിരുന്നു