കോരുത്തോട് കുടുബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വിഷു ഈസ്റ്റർ ചന്ത സംഘടിപ്പിച്ചു
കോരുത്തോട്:കോരുത്തോട് കുടുബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വിഷു ഈസ്റെർ ചന്ത സംഘടിപ്പിച്ചു. സി ഡി എസ്സ് ചെയർപേഴ്സൺ അനീഷ ഷാജി ആദ്യക്ഷത വഹിച്ച യോഗം ബഹു. കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സന്ധ്യാ വിനോദ് ചന്ത ഉത്‍ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സി സി തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ശ്രീ ജയദേവൻ, സിനു സോമൻ, ലത സുശീലൻ, മെമ്പർ സെക്രട്ടറി ശ്രീമതി രജനി മോൾ ടി ഡി, സി ഡി എസ് വൈസ് ചെയർപേഴ്സൺ അജിത ഓമനക്കുട്ടൻ, മറ്റു സി ഡി എസ്, എ ഡി എസ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു