തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോട്ടയം:പാലാ കൊല്ലപ്പള്ളിയിൽ മലയാറ്റൂർ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രഡ് ആണ് മരിച്ചത്പാലാ -തെടുപുഴ റൂടിൻ കെല്ലപ്പള്ളിക്ക് സമീപം ആറാം മൈലിൽ പുലരച്ചെയായിരുന്നു അപകടം.5 പേർക്ക് പരിക്കേറ്റു.തിർത്ഥാടകർ പാലാ മുണ്ട് പലത്തുള്ള ബന്ധുവിട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.