എരുമേലി എം ഇ എസ് കോളേജിൽ  മെഗാ തൊഴിൽ മേള ശനിയാഴ്ച 

എരുമേലി എം ഇ എസ് കോളേജിൽ  മെഗാ തൊഴിൽ മേള ശനിയാഴ്ച

കോട്ടയം :മെഗാ തൊഴിൽ മേള ശനിയാഴ്ച എരുമേലി MES കോളേജിൽ നടത്തപ്പെടുന്നു.

MES കോളേജ് പ്ലേസ്മെന്റ് സെല്ലും , റിക്രൂട്ട്മെന്റ് ഹബ് പ്ലേസ്‌മെന്റ് സെർവീസസും സംയുക്തമായി നടത്തപെടുന്ന തൊഴിൽ മേളയിൽ 15+ കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തുന്നു .
Free Registration

*തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ.*
👉🏻
¶Tech Mahindra
¶Allianz
¶Genisys Group
¶Spandana Spoorthy Financial Services
¶IIFL Samasta Finance
¶Craysol Technologies
¶Oxygen Digital Shop
¶Svatantra Micro Finance
¶AVG Motors
¶Aabasoft technologies
¶NCS Hyundai
¶Max Morgan Overseas Educations
¶ESAF Co Operatives
¶Sance laboratories
¶Reliant Credits India LTD
¶Autobahn Trucking Corporation
¶Recruitment HUB Pool
¶KELL
👉🏻
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വേക്കൻസിസ്‌
അറിയുന്നതിനും , അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനുമായി *9656557054* എന്ന നമ്പറിലേകി ബയോഡേറ്റ വാട്സാപ്പ് ചെയ്യുക .
അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപ്ലൈ ചെയ്യുക .
https://forms.gle/yawY7gaEtCeCo8m

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page