ന്യൂസ് മുണ്ടക്കയം ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
ന്യൂസ് മുണ്ടക്കയം ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: അംഗത്വമാസാചരണവുമായി ബന്ധപ്പെട്ട് ന്യൂസ് മുണ്ടക്കയം നടത്തുന്ന ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മുണ്ടക്കയത്ത് വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി ചിറക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആന്റണി മാര്‍ട്ടിന് ടാഗ് ലൈന്‍ കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.ന്യൂസ് മുണ്ടക്കയം മനേജിംഗ് ഡയറക്ടര്‍ അജീഷ് വേലനിലം,വീക്ഷണം കാഞ്ഞിരപ്പള്ളി/ പൂഞ്ഞാര്‍ നിയോജകമണ്ഡലം ലേഖകന്‍ സുരേന്ദ്രന്‍ കൊടിത്തൊട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.