ശക്തമായ കാറ്റിലും മഴയിലും പഴയ പനക്കച്ചിറ ഭാഗത്ത് കനത്ത നാശനഷ്ടം .
മുണ്ടക്കയം : വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഴയ പനക്കച്ചിറ ഭാഗത്ത് കനത്ത നാശനഷ്ടം . ശക്തമായ കാറ്റിൽ വിടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വൈകുന്നേരം ഉണ്ടായ കാറ്റിൽ ചെട്ടിശേരിൽ വിട്ടിൽ സതിഷൻ്റെ വീടിനു മുകളിൽ മരം കടപുഴകി വീണു.വിടിനുള്ളിൽ നിന്നും വീട്ടുകാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.