പാറത്തോട് ചിറ ഭാഗം പൂന്തോട്ടത്തിൽ ഷാജി (52) നിര്യാതനായി
നിര്യാതനായി
കാഞ്ഞിരപ്പള്ളി – പാറത്തോട് ചിറ ഭാഗം പൂന്തോട്ടത്തിൽ ഷാജി (52) നിര്യാതനായി . സംസ്കാരം ഇന്ന് (1-4-22 വെള്ളി) 10 ന് വീട്ടുവളപ്പിൽ . ഭാര്യ ജയശ്രീ ഷാജി പാലാ ഈന്തുങ്കൽമുറിയിൽ കുടുംബാംഗം. മക്കൾ : അനന്തു – അരവിന്ദ് .