എസ് ഡി പി ഐ വേലനിലം ബ്രാഞ്ച് കമ്മറ്റി രൂപികരിച്ചു
എസ് ഡി പി ഐ വേലനിലം ബ്രാഞ്ച് കമ്മറ്റി രൂപികരിച്ചു
വേലനിലം:എസ് ഡി പി ഐ വേലനിലം ബ്രാഞ്ച് കമ്മറ്റി രൂപികരിച്ചു.വേലനിലം ബ്രദേഴ്സ് ക്ലബ് ഹാളില്‍ എസ് ഡി പിഐ. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് ഹക്കീം മുണ്ടക്കയം അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ് ഡി പി ഐ പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മറ്റി അംഗം ജോര്‍ജ് മുണ്ടക്കയം ഉത്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡി പിഐ വേലനിലം ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളെ തിരെഞ്ഞെടുത്തു.
ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി നൗഫല്‍ കല്ലുപുരക്കല്‍ (പ്രസിഡന്റ്)
ഫാദില്‍ ഹസൈനാര്‍ (സെക്രട്ടറി) അസീസ് പുതുക്കാട് (വൈസ് പ്രസിഡന്റ)
കെ. കെ ഷാജി (ജോയിന്റ് സെക്രട്ടറി) അഫ്‌സല്‍ ഷാജി(ഖജാന്‍ജി) ഹനീഫ പുതുക്കാട്(രക്ഷാധികാരി എന്നിവരെ തിരഞ്ഞെടുത്തു.