കൂട്ടിയ്ക്കൽ മൂന്നാം മൈൽ മഠത്തിൽ എം ഐ നൗഷാദ് (ആധാരം)നിര്യാതനായി
കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ, മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരൻ എം.ഐ.നൗഷാദ് (50) നിര്യാതനായി. പരേതനായ ഇബ്രാഹിം പിതാവും സൈനബ മാതാവുമാണ്
ഭാര്യ. ഏന്തയാർ കല്ലു പുരയ്ക്കൽ കുടുംബാംഗം ഷിജിമോൾ.മക്കൾ: മക്കൾ ഇഖ്‌സാൻ, സാറാ.കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കൂട്ടിക്കൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.