മുണ്ടക്കയത്ത് ഐഎൻടിയുസി ഓട്ടോറിക്ഷാ റാലി നടത്തി
ഒട്ടോറിക്ഷാ റാലി നടത്തി.
മുണ്ടക്കയം. കേന്ദ്ര സർക്കാറിന്റെ തൊഴിൽ നയങ്ങൾക്ക് എതിരെയും പെട്രോളിയം വിലവർദ്ദനക്ക് എതിരെയും 28. ന് രാവിലെ 6 മുതൽ 30. ന് രാവിലെ 6 വരെ സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖാപിച്ച് മുണ്ടക്കയം ഒട്ടോ ഡ്രൈവേഴ്സ് യൂണിയൻ.ഐ. ൻ.റ്റി.യു.സി യുടെ ആഭിമുഖ്യത്തിൽ ഒട്ടോ റാലിയും യോഗവും നടത്തി പ്രസിഡൻറ്. ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗം . കെ.കെ. ജനാർഥനൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് ഇല്ലിക്കൽ ഐ. ൻ.റ്റി.യു.സി . ജില്ലാ ജനറൽ സെക്രട്ടറി ജോൺ പി.തോമസ് . സാഗർ . ഡിഫൈൻ. ബിനു എന്നിവർ പ്രസംഗിച്ചു