നരകംപുഴ നെടുമ്പുറത്ത് എൻ ഇ . ഇസ്മായിൽ അന്തരിച്ചു.
“നാരകംപുഴ നെടും പുറത്ത് എൻ.ഇ . ഇസ്മായിൽ (84) നിര്യാതനായി
കബറടക്കം ഇന്ന് (വെള്ളി) 12 ന് കൂട്ടിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ സുഹ്‌റ ,കൂട്ടിക്കൽ കടവുകര കുടുംബാംഗം.
മക്കൾ : നവാസ്, നജീബ്(ദുബായ് ), ഷൈലജ, ഷെമീന (സെക്രട്ടറി ഇൻ ചാർജ് കൊക്കയാർ സർവീസ് സഹകരണ ബാങ്ക് )
മരുമക്കൾ: ഷാജി കൊച്ചേടം കാഞ്ഞിരപ്പള്ളി, അബ്ദുൽ സലാം പൂതക്കുഴി ,ഇടക്കുന്നം ( ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കാഞ്ഞിരപ്പള്ളി) നൂർജഹാൻ (അംഗൻവാടി അധ്യാപിക ഏന്തയാർ ഈസ്റ്റ് .), സീന.
കക്കയാർ ഗ്രാമ പഞ്ചായത്തംഗം ,കൊക്കയാർ സഹകരണ ബാങ്ക് പ്രസിഡൻ്റ്, കാർഷിക വികസന സമിതിയംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ,ഇടുക്കി ഡി.സി. സി. അംഗം, കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് ,നാരകം പുഴ മക്ക മസ്ജിദ് പ്രസിഡൻ്റ്, നിർമ്മാണ കമ്മറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.”