മുണ്ടക്കയത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

മുണ്ടക്കയത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

മുണ്ടക്കയം :മുണ്ടക്കയത്ത് 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ.കാഞ്ഞിരപ്പള്ളി മാനിടും കുഴി ചക്കാലയിൽ ജെയ്സൺ ജോർജ് (26) അറസ്റ്റിലായത്. മുണ്ടക്കയം സിഐ സെൻകുമാർ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പതിനാലുകാരി മായുള്ള പ്രണയ ദിനാഘോഷത്തെ തുടർന്ന് പെൺകുട്ടി  ഗർഭിണിയായി.
മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിലാണ്സംഭവം. പെൺകുട്ടിയുമായി ഇയാൾ മാസങ്ങളായി പ്രണയത്തിലായിരുന്നു.  കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു .  ഇയാളുടെ മറ്റൊരു സഹോദരനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്. നാലുമാസം മുമ്പാണ് പ്രതിയായ യുവാവിനെ വിവാഹം കഴിഞ്ഞത്

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page