വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുണ്ടക്കയം :മുണ്ടക്കയം വണ്ടൻപതാൽ വാണിയേടത്ത് ബാബുവിന്റെ മകൻ അമൽ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വരിക്കാനിയിൽ വച്ചു അമൽന്റെ ബൈക്കും സ്വകാര്യ സ്കൂൾ ബസും കൂട്ടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അമൽ ചികിത്സയിലിരിക്കെയാണ് മരണം… സംസ്കാരം വ്യാഴാഴ്ച പകൽ 11 മണിക്ക് ചോറ്റി വീട്ടുവളപ്പിൽ നടത്തും