പ്രളയബാധിതർക്കായി കൊക്കയാർ പഞ്ചായത്തിലെ അദാലത്ത് നാളെ നാരകംപുഴയിൽ

അദാലത്ത് നടത്തും

കൊക്കയാർ :കൊക്കയാർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ പതിനാറാം തീയതി ഉണ്ടായ പ്രളയ ത്തോടനുബന്ധിച്ച് ഉള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി കൊക്കയാർ നാരകം പുഴ പാരിഷ് ഹാളിൽ വച്ച് ബുധനാഴ്ച (23/03/22) രാവിലെ പത്ത്മു തൽ നാലുമണിവരെ അദാലത്ത് നടത്തുമെന്ന് കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക്  അദാലത്തിൽ നേരിട്ട് വന്ന് അപേക്ഷ കൊടുക്കാവുന്നതാണ് എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ആദാലത്തിൽ പങ്കെടുക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page