പ്രമുഖ റബ്ബർ വൃപാരിയും ദീർഘകാലം കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്റും ആയിരുന്ന കടവുകരയിൽ കെ.എസ് സയ്യിദ് മുഹമ്മദ് [90 വയസ്സ്] അന്തരിച്ചു.
കൂട്ടിക്കൽ: പ്രമുഖ റബ്ബർ വൃപാരിയും ദീർഘകാലം കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്റും ആയിരുന്ന കടവുകരയിൽ കെ.എസ് സയ്യിദ് മുഹമ്മദ് [90 വയസ്സ്] അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച വൈകിട്ട് 4മണിക്ക് കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാരൃ പരേതയായ ഹജ്ജുമ്മ സുഹറ എരുമേലിൽ ഐരേത്തുമടത്തിൽ കുടുമ്പാംഗമാണ്. മക്കൾ ഹാജി അസിംസിദ്ദീഖ് (ബിസിനസ്,മുൻഗ്രാമപഞ്ചായത്ത് അംഗം,മുൻവൄപാരിവൃവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്റ്) ഹാജി കെ.എസ് ഹാരിസ് റബ്ബർ ഇന്ത്യ കൂവപ്പള്ളിൽ, കെ.എസ് ഷാനവാസ് ചാർടേട് അക്കൗണ്ടന്റ് ദുബൈ, പരേതയായ നസീം. മരുമക്കൾ:ദിലീഫ് ഇടകളമറ്റം ഈരാറ്റുപേട്ട, ബീന വട്ടകപ്പാറ കാഞ്ഞിരപ്പള്ളി, ഷൈല ശിഹാബ് മൻസിൽ പത്തനംതിട്ട, ഫാത്തിമ സുലൈമാൻ കുഞ്ഞ് ആൻറ്റ് കമ്പനി പുനലൂർ.