നാളെ (മാർച്ച് 18) ജില്ലയിൽ 56 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

കോട്ടയം: ജില്ലയിൽ മാർച്ച് 18ന് 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു.
12 നും 14 നുമിടയിൽ പ്രായമുള്ളവർക്ക് മൂന്നും ,15 നും -18 നുമിടയിൽ പ്രായമുള്ളവർക്ക് അഞ്ചും
മുതിർന്നവർക്ക് 48 കേന്ദ്രങ്ങളിലും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
12 വയസ് മുതൽ 14 വയസ്സുവരെയുള്ള (2008 ,2009 ,2010 വർഷങ്ങളിൽ ജനിച്ചവർ) കുട്ടികൾക്ക് കോർബി വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

1. ചങ്ങനാശേരി ജനറൽ ആശുപത്രി
2. പാലാ ജനറൽ ആശുപത്രി
3. കോട്ടയം ജനറൽ ആശുപത്രി

15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

1. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
2. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
3. കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
4. എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രം
5. ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
1. അയ്മനം പ്രാഥമികാരോഗ്യകേന്ദ്രം
2. ബ്രഹ്മമംഗലം കുടുംബാരോഗ്യകേന്ദ്രം
3. ചങ്ങനാശേരി ജനറൽ ആശുപത്രി
4. ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
5. ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
6. ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
7. ജി വി രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം
8. കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
9. കടുത്തുരുത്തിപ്രാഥമികാരോഗ്യകേന്ദ്രം
10. കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
11. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
12. കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
13. കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം
14. കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
15. കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
16. കൂട്ടിക്കൽ പ്രാഥമികാരോഗ്യകേന്ദ്രം
17. കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
18. കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം
19. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
20. കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം
21. മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
22. മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം
23. മണിമല പ്രാഥമികാരോഗ്യകേന്ദ്രം
24. മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം
25. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
26. മുണ്ടക്കയം സാമൂഹ്യാരോഗ്യ കേന്ദ്രം
27. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം
28. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
29. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം
30. പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
31. പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
32. പാലാ ജനറൽ ആശുപത്രി
33. പാമ്പാടി താലൂക്ക് ആശുപത്രി
34. വിഴിക്കത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
35. പാറമ്പുഴ
36. പറത്താനം പ്രാഥമികാരോഗ്യകേന്ദ്രം
37. പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം
38. സെന്റ് ലാസറസ് പള്ളി ഹാൾ
39. തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
40. തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
41. തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
42. തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം
43. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
44. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
45. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
46. വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
47. വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
48. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രം

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page