കൂട്ടിക്കൽ പഞ്ചായത്തിലെ വായ്പാ റിക്കവറി നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവെച്ചതായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക്

കൂട്ടിക്കൽ:കൂട്ടിക്കൽ പഞ്ചായത്തിൽ മൊറട്ടോറിയം
പ്രളയ ദുരിതം മൂലം കഷ്ടത അനുഭവിക്കുന്ന കുട്ടിക്കൽ പഞ്ചായത്തിലെ കുടിശിക വായ്പക്കാരുടെ പേരിലുളള വായ്പ റിക്കവറി നടപടികൾ ഒരു വർഷ ത്തേയ്ക്ക് നിർത്തിവച്ചിട്ടുളളതായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ ചെയർമാൻ . കെ. എഫ് കുര്യൻ കളപ്പുരയ്ക്കൽ പറമ്പിൽ, വൈസ് ചെയർമാൻ അഡ്വ.ഷോൺ ജോർജ് പ്ലാത്തോട്ടം. ഡയറക്ടർ  സണ്ണി കദളിക്കാട്ടിൽ എന്നിവർ
അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page