തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രുപയായി വർദ്ധിപ്പിക്കണം. തിരുകൊച്ചി:തോട്ടം തൊഴിലാളി യുണിയൻ (ഐ.എൻ.റ്റി.യു.സി)
തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രുപാ ആക്കണം
മുണ്ടക്കയം ഈസ്റ്റ് :തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ദനവിന്റെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ തിരുകൊച്ചി. തോട്ടം തൊഴിലാളിയുണിയൻ ഐ. ൻ. റ്റി.യു.സി. ബോയിസ് പാരിസൺ എസ്റ്റേറ്റ് യോഗം പ്രതിഷേധിച്ചു അടിയന്തിരമായി. 700 രൂപാ കൂലി ആക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു ഷിജു മാത്യു അദ്ധ്യക്ഷതവഹിച്ച യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി . അഡ്വ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. ജനാർഥനൻ . ഐ. ൻ . റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി ജോൺ പി.തോമസ് . ജില്ലാ കോൺഗ്രസ് അംഗങ്ങളായ . വി.സി.ജോസഫ് . വെട്ടിക്കാട്ട് . സണ്ണി തട്ടുങ്കൽ . സുരേഷ് ഒലിക്കൽ . തുടങ്ങിയവർ പ്രസംഗിച്ചു