വനിതാ സാഹിതി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സദസ്സ്‌ സംഘടിപ്പിക്കും

കാഞ്ഞിരപ്പള്ളി :അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് രാത്രി 8 മണിക്ക് വനിതാ സാഹിതി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സദസ്സ്‌ സംഘടിപ്പിക്കുന്നു. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് പരിപാടി.പ്രശസ്ത കവയത്രിയും അദ്ധ്യാപികയും സർവ്വ വിജ്ഞാനകോശം ഡയറക്ടറുമായ ഡോ.മ്യൂസ് മേരി ടീച്ചർ ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുക്കും. കലാവതരണങ്ങളും, പ്രഭാഷണങ്ങളും ചടങ്ങിൻ്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

To join the meeting on Google Meet, click this link:
https://meet.google.com/vzu-gwpn-umh

Or open Meet and enter this code: vzu-gwpn

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page