മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡുകളിലെ നികുതി പിരിവ് ക്യാമ്പ് ഇന്നുമുതൽ
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കെട്ടിട നികുതിയിനങ്ങൾ പിരി
ച്ചെടുക്കുന്നതിന് നികുതി ദായകരുടെ സൗകര്യത്തിനായി ഇന്ന് മുതൽ വിവിധ സ്ഥലങ്ങളിൽ നികുതി പിരിവ് ക്യാമ്പ് നടത്തും
വേലനിലം പാരിഷ് ഹാൾ, പുത്തൻചന്ത വടശ്ശേരി ഓയിൽ മിൽ,വണ്ടൻപതാൽ ജംഗ്ഷൻ റേഷൻകട,പശ്ചിമ തലനാട് കട പടി,
പുഞ്ചവയൽ ബി. എസ്. എൻ. എൽ ഓഫീസ്,
പുലിക്കുന്ന് ടോപ്പ്,വരിക്കാനി ബഷീർ കട,
മുരിക്കുംവയൽ ജംഗ്ഷൻ,കരിനിലം റേഷൻകട,ഇഞ്ചിയാനി സർവ്വീസ് സഹകരണബാങ്ക്,അമരാവതി ജംഗ്ഷൻ,
ചെറുമല വായനശാല,കണ്ണിമല ബാങ്ക്,
കരിനിലം മൂസ്ലീം പള്ളിപ്പടി,പഞ്ചായത്താഫീസ്
കണ്ണിമല ഉറുമ്പിൽ പാലം,ശ്രീനിവാസൻ റോഡ് ഭാഗം എന്നിവിടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്.