വണ്ടിപ്പെരിയാറിൽ ബസിനുള്ളിൽ ബാലികയെ പീഡിപ്പിക്കാൻ ശ്രമം 61 വയസ്സുകാരൻ പിടിയിലായി
ഇടുക്കി: വണ്ടിപ്പെരിയാറിൽ ബസിനുള്ളിൽ 11കാരിയായ പെൺകുട്ടിക്ക് നേരെ പീഡനശ്രമം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 61കാരന് പിടിയിലായി.വണ്ടിപെരിയാർ . സത്രം സ്വദേശി ബാബുവാണ് പിടിയിലായത്. യാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.