ചുട്ടുപൊള്ളുന്ന കേരളം കോട്ടയം രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരം
ചുട്ടുപൊള്ളുന്ന കേരളം കോട്ടയം രാജ്യത്തെ ഏറ്റവും ചൂടു കൂടിയ നഗരം
കോട്ടയം :കാലാവസ്ഥാ വകുപ്പിൻ്റെ കണക്കു പ്രകാരം ഇന്നലെ രാജ്യത്ത് ഏറ്റവും ചൂടു കൂടിയ നഗരം കോട്ടയമാണ്.രാജ്യത്ത് ചൂടു കൂടിയ പത്ത് നഗരങ്ങൾ
*കോട്ടയം: 37.3* ഡിഗ്രി സെൽഷ്യസ്
നന്ദ്യാൽ (ആന്ധ്രപ്രദേശ്): 37.2
അഹമ്മദ്നഗർ (മഹാരാഷ്ട്ര): 37.2
ഭദ്രാചലം (തെലങ്കാന): 36.8
കർണൂർ (ആന്ധ്രപ്രദേശ്):36.6
പുനലൂർ: 36.5
അകോല(മഹാരാഷ്ട്ര): 36.5
മാലേഗാവ് (മഹാരാഷ്ട്ര): 36.4
സോലാപുർ(മഹാരാഷ്ട്ര): 36.4
നദീഗാം(ആന്ധ്രപ്രദേശ്): 36.4