മുരിക്കുംവയൽ വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം

പെൺകുട്ടികൾക്കു കരാട്ടെ പരിശീലനം

മുണ്ടക്കയം…..സമഗ്ര ശിക്ഷ കോട്ടയം,
കാഞ്ഞിരപ്പള്ളി ബി ആർ സി ടെ നേതൃത്വത്തിൽ മുരുക്കുംവയൽ വൊക്കേഷൻ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിനു കരാട്ടെ പരിശീലനം നൽകുന്നു വ്യാഴാഴ്ച രാവിലെ 9 മണിക്കു മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ്‌  രേഖ ദാസ് ഉദ്ഘാടനം ചെയ്യും. റഫീഖ് പി എച് അധ്യക്ഷത വഹിക്കും.
ത്രിതല പഞ്ചായത്ത്‌ മെമ്പർമാർ,സ്കൂൾ പ്രിൻസിപ്പൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page