പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍

തിരുവനന്തപുരം: പിഎസ്‌സി പത്താംതരം പ്രാഥമിക പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്താന്‍ തീരുമാനമായി. പത്താംതരം വരെ യോഗ്യതയുള്ള 157 തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രാഥമിക പരീക്ഷ നടത്തുന്ന തസ്തികകളുടെ വിശദാംശങ്ങള്‍ പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം പിഎസ് സി വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ആരോ​ഗ്യവകുപ്പിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലെ റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page