വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിച്ച യുവാവിന് ദാരുണാന്ത്യം
(പ്രതീകാൽമക ചിത്രം )
വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിച്ച യുവാവിന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ പാറ പൊട്ടിക്കാൻ കിണറ്റിലിറങ്ങിയ തമിഴ്നാട് സ്വദേശി അപകടത്തിൽ പെട്ട് മരിച്ചുതമിഴ്നാട് തേനി പെരിയകുളം സ്വദേശി ശിവകുമാർ (22 ) ആണ് മരിച്ചത്.വെടിമരുന്നിന് തിരി കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം പാറപ്പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.