സി കെ എം എൽ പി സ്ക്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലോക ഭാഷാ ദിനം ആചരിച്ചു
ലോക ഭാഷാദിനാചരണം നടത്തി.
കോരുത്തോട്: സി.കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ പി സ്ക്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലോക ഭാഷാ ദിനം ആചരിച്ചു.ഭാഷാ പ്രതിജ്ഞ, മലയാള ഭാഷാപിതാവ് എഴുത്തച്ഛൻ അനുസ്മരണ പ്രഭാഷണം, മധുരം വിതരണം എന്നിവ നടത്തി.ഭാഷാ ദിനാചരണം പ്രിൻസിപ്പൽ അനിത ഷാജി ഉദ്ഘാടനം ചെയ്തു.
‘
സ്റ്റാഫ് സെക്രട്ടറി ഉഷ സജി, അധ്യാപകരായ
സിനി ബിനു , രജനി രാമചന്ദ്രൻ, അമ്പിളി സജി , മായ സുരേഷ് ,സീമ സജി എന്നിവർ പ്രസംഗിച്ചു.