ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒളിച്ചോടിയ കൊക്കയാർ സ്വദേശി അറസ്റ്റിൽ
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കൊക്കയാർ സ്വദേശി അറസ്റ്റിൽ
വെച്ചൂച്ചിറ:ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമം. കൊക്കയാർ സ്വദേശി അറസ്റ്റിൽ.കൂട്ടിക്കൽ കൊക്കയാർ സ്വദേശി കെ ജെ നിസാമുദ്ദീനാ(20)ണ്
അറസ്റ്റിലായത്.ഈ മാസം 15ന് അമ്മക്കുംസഹോദരനുമൊപ്പം ബസിൽഎരുമേലി ബസ് സ്റ്റാൻഡിലിറ ങ്ങിയപെൺകുട്ടിയെകാണാതായതിനെ തുടർന്ന് മാതാപിതാക്കൾ വെച്ചൂച്ചിറ പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ മൊബൈൽ
ഫോണിന്റെ ടവർ ലൊക്കേഷൻ
പിന്തുടർന്ന് അന്വേഷണം
ഊർജിതമാക്കിയ വെച്ചൂച്ചിറ പോലീസ് പെൺകുട്ടി പ്രതിയുടെ പെരുവന്താനം കൊടികുത്തിയിലുള്ള സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു