പാറത്തോട്ചിറഭാഗം ഭൂവനേശ്വരി  ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഇന്ന്

ചിറഭാഗം ഭൂവനേശ്വരി  ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഇന്ന്

പാറത്തോട് – പൗരാണികവും ചരിത്ര പ്രസിദ്ധവുമായ ചിറഭാഗം ശ്രീ ഭൂവനേശ്വരി ദേവിയുടെ ക്ഷേത്രത്തിലെ ഇഷ്ടവഴിപാടായ  പതിനഞ്ചാമത് മഹാ പൊങ്കാല മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് നടത്തും. രാവിലെ 10-50 ന് പണ്ടാര അടുപ്പിൽ മേൽശാന്തി ബ്രഹ്മശ്രീ കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റി അഗ്നി തെളിയിക്കുന്നതൊടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 1-20 ന് പൊങ്കാല നിവേദ്യത്തോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page