പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കുന്നതിന് കോൺഗ്രസ്ശ്ര മദാനം നടത്തി
കൂട്ടിക്കൽ : പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കുന്നതിന് വേണ്ടി കോണ്ഗ്രസിന്റെ നേതൃത്വത്തിൽ എന്തായാറ്റിൽ ശ്രമദാനം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാജി , ബ്ലോക് സെക്രട്ടറിമാർ ജീജോ കാരക്കാട്, അബ്ദു ആലസം പാട്ടിൽ എന്നിവർ നേതൃത്വം നൽകി