കുപ്പക്കയത്തിന് സമീപം പുലിയെ കണ്ടതായി തൊഴിലാളി

കുപ്പക്കയത്തിന് സമീപം പുലിയെ കണ്ടതായി തൊഴിലാളി
മുണ്ടക്കയം: കുപ്പക്കയത്തിന് സമീപം പുലിയെ കണ്ടതായി തൊഴിലാളി. കുപ്പക്കയത്തെ ജനവാസ മേഖലയിൽ നിന്നും ദൂരെയായാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടതെന്ന് പറയപ്പെടുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നാപ്പാറയിൽ പുലിയുടെ ശല്യമുണ്ടായിരുന്നു. ഇവിടെ വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page