ടി നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് കടകൾ അടച്ചിടും
കടകൾ അടച്ചിടും
കോഴിക്കോട് :ടി നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച്, അദ്ദേഹത്തോടുള്ള ആദര സൂചകമായ് ഇന്ന് സംസ്ഥാന വ്യാപകമായ് കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു.