മദ്യലഹരിയിൽ വാഹനാപകടം. ജോയിന്റ് ബി ഡി ഓയേയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തു 

മദ്യലഹരിയിൽ വാഹനാപകടം. ജോയിന്റ് ബി ഡി ഓയേയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി: മദ്യപിച്ച് വാഹന മോ ടി ച്ച്‌ വാഹനം അപകടത്തിൽ പെടുത്തിയ കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവർ വിജയകുമാർ , വാഹനത്തിൽ സഞ്ചരിച്ച ജോയിൻ്റ് ബി.ഡി.ഒ ഏന്തയാർ സ്വദേശി നാസർ എന്നിവരെ ഗ്രാമ വികസനവകുപ് ഡയറക്ടർ അനേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.കോട്ടയം എ.ഡി.സി നടത്തിയ അന്വഷണത്തെ തുടർന്നാണ് നടപടി

ബുധനാഴ്ച വൈകു നേരം മുണ്ടക്കയം – എരുമേലി പാതയിൽ കരിനിലത്തു വച്ചു ബ്ലോക് പഞ്ചായത്തിന്റെ ബൊലേറ ജീപ്പാണ് അപകടത്തിൽ പെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന ജോയിൻ്റ് ബി.ഡി.ഒ.യും മദ്യലഹരിയിലായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page