തേനീച്ച പരിപാലനവും തേൻ സംസ്കരണവും വിപണനവും:
മുണ്ടക്കയം :തേനീച്ച പരിപാലനവും തേൻ സംസ്കരണവും വിപണനവും സ്വായത്ത മാക്കുവാൻ കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ പരിശീലനം നൽകുന്നു. കോട്ടയം ജില്ല യിൽ മുണ്ടക്കയം സുരഭി ബീ ഗാർഡൻ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ഈ പരിശീലനപരിപാടിയിൽ ചേർന്ന് സർട്ടിഫിക്കേറ്റ് നേടുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം ചേർത്തിട്ടുള്ള നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക. ആദ്യം പേര് നൽകുന്ന 40 പേർക്ക് ആദ്യ ബാച്ചിൽ പ്രവേശനം നൽകും
വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കണം 9895572446,9544221296