മീഡിയവണ്ണിന്റെ ഹർജി കോടതി തള്ളി. വിലക്ക് പ്രാബല്യത്തിൽ
മീഡിയാവൺ ഹർജി തള്ളി
കൊച്ചി :
മീഡിയാ വണ്ണിന് എതിരെ പുറപ്പെടുവിച്ച സംപ്രേഷണ വിലക്ക് പ്രാബല്യത്തിൽ
വിലക്കിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.കേന്ദ്ര സർക്കാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക്.റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഗുരുതരമെന്ന് കോടതി