വാഹനാപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു
updated soon
വാഹനാപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു
കൂട്ടിക്കൽ : വാഹനാപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമ മരിച്ചു കൂട്ടിക്കൽ ബിസ്മി ഡ്രൈവിംഗ് സ്കൂൾ ഉടമ (ചപ്പാത്ത് ) മഠത്തിൽ ജലീൽ ആണ് മരിച്ചത്. പൊൻകുന്നം ആർടിഒ ഓഫീസിനുമുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമികമായ വിവരം. മൃതദേഹം പാല ജനറൽ ആശുപത്രിയിൽ
പൊൻ കുന്നം ആർ.ടി. ഓഫീസിനു സമീപം ഇന്ന് 3.30 ഓടെ ഉണ്ടായ അപകടത്തിലാണ് മരണം
റോഡ് മുറിച്ചു കടക്കുന്നതിനായി നിൽക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.