എരുമേലി ചരളയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടി അപകടം ഒരാൾ മരിച്ചു.
എരുമേലി ചരളയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിമുട്ടി അപകടം ഒരാൾ മരിച്ചു.
എരുമേലി:എരുമേലി ചരളയിൽ ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി യുവാവ് മരിച്ചു.മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്.
പമ്പാവാലി സ്വദേശിയും എരുമേലിയിലെ ഫിനാൻസ് ജീവനക്കാരനുമായ ജോമോന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ 8.30 നായിരുന്നു ബുള്ളറ്റും സ്കൂട്ടറുമായി കൂട്ടി ഇടിച്ച് അപകടമു ണ്ടായത്.