101 ലിറ്റർ മദ്യവുമായി പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ
പൊൻകുന്നം :100 ലിറ്ററിൽ അധികം വിദേശമദ്യവുമായി ഹോട്ടൽ ഉടമ പിടിയിൽ.101.5 ലിറ്റർ മദ്യമാണ്പി ടികൂടിയത് പൊൻകുന്നം കൂരാലിയിൽ ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് മദ്യം പിടികൂടിയത്.ഹോട്ടൽ ഉടമ ശ്യാമിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു
അര ലിറ്ററിന്റെ 211 കുപ്പികൾ ആണ് കണ്ടെടുത്തത് ബിവറേജിൽ നിന്ന് വാങ്ങുന്ന മദ്യം ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനാണ്വാ ങ്ങി വെച്ചിരുന്നത് ലോക്ക്ഡൗൺ പ്രമാണിച്ചാണ്ഹോ ട്ടലിൽ മദ്യം കരുതിയത്