വെറുതെ കറങ്ങാൻ പോയെന്ന് കുട്ടികൾ. പാലായിൽ നിന്നും കാണാതായ പെൺകുട്ടികളെ ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തി
ഈരാറ്റുപേട്ട :പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും കാണാതായ 2 പെൺകുട്ടികളെയും
കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നാണ്
ഇവരെ രണ്ടേമുക്കാലോടെ കണ്ടെത്തിയത്.
സിനിമ കാണാനായും
കറങ്ങാനുമായി പോയതെന്നാണ് കുട്ടികൾ
പറഞ്ഞതെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരെ കാണാതായത് ആറു മണിക്കൂറോളമാണ് നാടിനെ മുൾമുനയിൽ നിർത്തിയത്