ദേശീയപാതയ മുണ്ടക്കയത്തിന് സമീപം ചോറ്റിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടം. യുവാവ് മരിച്ചു.
ദേശീയപാതയ മുണ്ടക്കയത്തിന് സമീപം ചോറ്റിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടം. യുവാവ് മരിച്ചു.
മുണ്ടക്കയം :ദേശീയപാതയ മുണ്ടക്കയത്തിന് സമീപം ചോറ്റിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടം. യുവാവ് മരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്ക് യാത്രികൻ മുക്കുളം മുസ്ലിം പള്ളിക്കു സമീപം തേവർകുന്നേൽ ബിജുവിൻ്റെ മകൻ അനന്ദു ബിജു (21) ആണ് മരിച്ചത്. എതിർ ദിശയിലൂടെ അമിതവേഗതയിലെത്തിയ ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു