എംജി യൂണിവേഴ്സിറ്റിയിൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ ജനുവരി 21 നും 24 നും നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.റ്റിട.എ./ എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്്) സി.എസ്.എസ്്. പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലേക്ക് മാറ്റി.