വാഹന പരിശോധനയ്ക്കിടെ പൊൻകുന്നം എസ്ഐക്ക് നേരെ മദ്യപന്റെ ആക്രമണം
പൊൻകുന്നം എസ്ഐക്ക് നേരെ മദ്യപന്റെ ആക്രമണം
പൊൻകുന്നം :വാഹനപരിശോധനയ്ക്കിടെ എസ്ഐ യ്ക്ക് മർദ്ദനമേറ്റു.ബുധനാഴ്ച രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിൽ വെച്ചാണ്സംഭവം.വാഹനം ഒതുക്കാൻ ആവശ്യപെട്ടപ്പോൾ ആക്രമിക്കുകയായി രുന്നുവെന്ന്എ സ്ഐ രാജേഷ് ടി ജി പറഞ്ഞു
പ്രതി ശശിധരനെ അറസ്റ്റ് ചെയ്തു ഇന്ന് കോടതിയിൽ ഹാജരാക്കും