ഗുണ്ടകൾ വാഴുന്ന കേരളം. പോലീസിനും രക്ഷയില്ലതിരുവനന്തപുരത്ത് ആര്യങ്കാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരത്ത് ആര്യങ്കാട്
പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ്
എറിഞ്ഞു, ബൈക്കിലെത്തിയ രണ്ടംഗ
സംഘമാണ് ആക്രമണം നടത്തിയത്.
യുവാവിനെ ആക്രമിച്ച പ്രതികൾക്കായി
ഇന്നലെ വീടുകളിൽ പരിശോധന
നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്
പോലീസ് സ്റ്റേഷന് നേരെ ആക്രമണ മുണ്ടായത്.പോലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ പ്രതികൾ ബലരാമപുരം ഭാഗത്തേക്ക് രക്ഷപെടുകയായിരുന്നു.